03:45am 12 November 2026
NEWS
അൽ ഖോറും, അൽ തഖീറയും യുനെസ്കോ ലേണിംഗ് സിറ്റീസ് നെറ്റ്‌വർക്കിൽഇടംപിടിച്ചു
07/12/2025  07:49 AM IST
nila
അൽ ഖോറും, അൽ തഖീറയും യുനെസ്കോ ലേണിംഗ് സിറ്റീസ് നെറ്റ്‌വർക്കിൽഇടംപിടിച്ചു

ദോഹ:യുനെസ്കോയുടെ നിലവാരങ്ങൾ പാലിച്ച് സുസ്ഥിരതയും സമൂഹപങ്കാളിത്തവും പ്രോത്സാഹിപ്പിച്ച നഗരങ്ങളായി
അൽ ഖോറും അൽ തഖീറയും അംഗീകാരം നേടി.ഈ അംഗീകാരം, ഖത്തറിന്റെ വിദ്യാഭ്യാസവും സുസ്ഥിര വികസനത്തിനും നൽകിയ പ്രാധാന്യത്തെ കാണിക്കുന്നതാണെന്ന് അധികൃതർ പറഞ്ഞു.
മുനിസിപ്പാലിറ്റി മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ഖത്തർ നാഷണൽ കമ്മീഷൻ തുടങ്ങിയ സ്ഥാപനങ്ങൾ ചേർന്ന്
പുതുമയും തുടർച്ചയായ പഠനവും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കിയതുമൂലമാണ് ഈ നേട്ടം.
ഇതോടെ ഖത്തറിലെ എല്ലാമുനിസിപ്പാലിറ്റികളും ഈ അന്തർദേശീയ ശൃംഖലയിൽ അംഗങ്ങളായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img